tag:blogger.com,1999:blog-626994926588634985.post5843910799428685110..comments2022-09-07T01:24:49.192-05:00Comments on കോവാല കൃഷ്ണന്: (മങ്കല) കാട്ടു കള്ളന് പവിത്രന്കോവാല കൃഷ്ണന്http://www.blogger.com/profile/03239679013055675919noreply@blogger.comBlogger4125tag:blogger.com,1999:blog-626994926588634985.post-68791417190458542252008-02-28T19:50:00.000-06:002008-02-28T19:50:00.000-06:00അല്ലാ, കമന്റ് മോഡറേഷനൊക്കെ എടുത്തു കളഞ്ഞോ? അങ്ങനെ...അല്ലാ, കമന്റ് മോഡറേഷനൊക്കെ എടുത്തു കളഞ്ഞോ? അങ്ങനെയെങ്കിലും ആളുകളു നാലു തെറി വിളിക്കട്ടേ എന്നാണോ? :)Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-626994926588634985.post-22404334412549831802008-02-28T19:49:00.000-06:002008-02-28T19:49:00.000-06:00കോവാലകൃഷ്ണാ,ഒളിഞ്ഞിരുന്നു തെറി വിളിക്കാന്‍ ഏതു ഭീര...കോവാലകൃഷ്ണാ,

ഒളിഞ്ഞിരുന്നു തെറി വിളിക്കാന്‍ ഏതു ഭീരുവിനും കഴിയും. ഡോ. മഹേഷ് പറഞ്ഞതിനോടു വിയോജിപ്പുണ്ടെങ്കില്‍ മാതൃഭൂമിയ്ക്കു് അയച്ചു കൊടുക്കു്, മാതൃഭൂമി എന്നു് തെറ്റില്ലാതെ എഴുതാന്‍ അറിയുമെങ്കില്‍. അല്ലാതെ ഇത്തരം വൃത്തികേടു ചെയ്യുകയല്ല വേണ്ടതു്.

ദയവായി മറ്റുള്ളവരെ ചീത്ത വിളിക്കാന്‍ എന്റെ വാക്കുകളെ കൂട്ടുപിടിക്കാതിരിക്കുക. എന്നെ വിമര്‍ശിക്കാന്‍ എന്റെ വാക്കുകള്‍ ഉദ്ധരിച്ചു കൊള്ളൂ. പക്ഷേ, മറ്റു വിമര്‍ശനങ്ങള്‍ സ്വന്തമായി നടത്തിയാല്‍ മതി, അതിനു വല്ല കോപ്പും കയ്യിലുണ്ടെങ്കില്‍.

അനിവറിനെയും സുറുമയെയും ഡോ. മഹേഷിനെയും തെറി വിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കാത്തതു കൊണ്ടാവും ബ്ലോഗുവായനക്കാര്‍ക്കു കൂടുതല്‍ പരിചയമുള്ള പെരിങ്ങോടനെയും തറവാടിയെയും സന്തോഷിനെയും എന്നെയുമൊക്കെ തെറി വിളിക്കാന്‍ തുടങ്ങിയതു്, അല്ലേ?

ബാക്കിയുള്ളവന്റെ വാലില്‍ തൂങ്ങാതെ എന്തെങ്കിലും എഴുതാനറിയാമെങ്കില്‍ എഴുതു കോവാലാ. ഇങ്ങനെ നാറിയും നാറ്റിച്ചും വേണോ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍?

ഷണ്ഡന് എന്നു വിളിച്ചതു കണ്ടു. ഒരു അവയവത്തിനു ശേഷി നഷ്ടപ്പെടുമ്പോഴാണല്ലോ അങ്ങനെ വിളിക്കുന്നതു്. നട്ടെല്ലുള്പ്പെടെ എല്ലാ അവയവങ്ങള്‍ക്കും ശേഷി നഷ്ടപ്പെട്ടവനെ ഒന്നും വിളിക്കാന്‍ നിവൃത്തിയില്ലല്ലോ. എന്തായാലും ഇവിടൊക്കെത്തന്നെയുള്ള ഏതോ മാന്യനാണെന്നു് ഉറപ്പു്. കലിപ്പുകള് തീര്‍ക്കാന്‍ വേറെ എന്തൊക്കെ വഴികള്‍ ഉണ്ടു്!

പിന്നെ, രാജമാണിക്യം സിനിമയും അനോണി ആന്റണിയുടെ ബ്ലോഗും മാത്രം കണ്ടു തിരുവന്തോരം ഭാഷ എഴുതാന്‍ നോക്കല്ലേ കോവാലാ. മ്വോന്‍ പോയി രണ്ടു മാസം ഊളമ്പാറയിലോ പൂജപ്പുരയിലോ കെട. തന്നേ പഠിച്ചോളും.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-626994926588634985.post-30523551286441674752008-02-22T23:17:00.000-06:002008-02-22T23:17:00.000-06:00താങ്കളുടെ കുറിക്ക് കൊള്ളുന്ന നര്‍മബോധത്തിന് നമോവാക...താങ്കളുടെ കുറിക്ക് കൊള്ളുന്ന നര്‍മബോധത്തിന് നമോവാകം. ആ തമിഴ്മുടി പ്രയോഗം ഇഷ്ടായിmanojpattathttps://www.blogger.com/profile/02759525679626252718noreply@blogger.comtag:blogger.com,1999:blog-626994926588634985.post-71507723171886505952008-02-19T14:57:00.000-06:002008-02-19T14:57:00.000-06:00ഞാന്‍ പാച്ചു. യേത്?പാച്ചൂം കോവാലനും. നല്ല പഷ്ട് ടീ...ഞാന്‍ പാച്ചു. യേത്?
പാച്ചൂം കോവാലനും. നല്ല പഷ്ട് ടീമുകള്‍.
അണ്ണാ ആക്കല്ലേണ്ണാ.കോവാല കൃഷ്ണന്https://www.blogger.com/profile/03239679013055675919noreply@blogger.com