tag:blogger.com,1999:blog-626994926588634985.post7192647557804717785..comments2022-09-07T01:24:49.192-05:00Comments on കോവാല കൃഷ്ണന്: പ്രഫുല്ലമായ പുത്തികള്കോവാല കൃഷ്ണന്http://www.blogger.com/profile/03239679013055675919noreply@blogger.comBlogger3125tag:blogger.com,1999:blog-626994926588634985.post-81726489896394931412008-07-25T15:25:00.000-05:002008-07-25T15:25:00.000-05:00കാക്ക പറഞ്ഞത് തന്ന കാര്യങ്ങള്‍. എന്നാലും സാറമ്മാര് ...കാക്ക പറഞ്ഞത് തന്ന കാര്യങ്ങള്‍. എന്നാലും സാറമ്മാര് പോക്കിരിത്തരങ്ങള് പറയുമ്പം ഒര് ഇത് പോല. യേത്?കോവാല കൃഷ്ണന്https://www.blogger.com/profile/03239679013055675919noreply@blogger.comtag:blogger.com,1999:blog-626994926588634985.post-43955865735200130022008-07-24T12:41:00.000-05:002008-07-24T12:41:00.000-05:00ഒരു വഴിക്ക് പോകുന്നതല്ലേ. നാക്കിനെ [naac] പറ്റിക്ക...ഒരു വഴിക്ക് പോകുന്നതല്ലേ. നാക്കിനെ [naac] പറ്റിക്കാന്‍ കോളജ് സാറന്മാര് വിവരക്കേടുകള്‍ എഴുതുന്നത് പോസ്റ്റ്മോര്‍ട്ടം ചെയ്ത് എന്തിന് വെറുതെ സമയം കളയണം കോവാലാ? ദില്ലീന്നു വരുന്ന സാറന്മാരെ കളിപ്പിക്കാന്‍ പേപ്പര്‍ പബ്ലിക്കെഷന്‍ എണ്ണം കൂട്ടാന്‍ ഓരോരുത്തര് ഓരോന്ന് എഴുതിവിടും....അതും വായിച്ച് മനുഷ്യന്റെ സമയം മെനക്കെടുത്താന്‍ കോവാലനും...വേറെ ഒന്നും കിട്ടിയില്ലേ പുകയ്ക്കാന്‍?Sojo Varughesehttps://www.blogger.com/profile/05813259062220959550noreply@blogger.comtag:blogger.com,1999:blog-626994926588634985.post-72027178899287262782008-07-22T04:12:00.000-05:002008-07-22T04:12:00.000-05:00നമക്കീ യൂസര്‍ വാര്സിലൊന്നും ഒരു റോളും ഇല്ലെങ്കിലു...നമക്കീ യൂസര്‍ വാര്സിലൊന്നും ഒരു റോളും ഇല്ലെങ്കിലും ഈ Lusers (Linux Users: അണ്ണന് തന്ന ലിങ്കിലെ ബ്ലോഗിനോട് കട.) ന്റെ കൊലവിളികള്‍ കേട്ട് മടുത്തു. കേരളത്തിലെ പരട്ടരാഷ്ട്രീയപ്പാര്ട്ടികള് പോലും തോറ്റുപോവും ലവന്മാരുടെ കൊലവിളികേട്ടാല്. ഇവിടെ ലീനക്സ് സിസ്റ്റം വാങ്ങിയ രണ്ടവന്മാര് കളസത്തില്‍ തൂറി നടക്കുന്നത് കണ്ടതുകൊണ്ട്, ഒള്ളത് പറയാമല്ലോ ആവഴിക്ക് തിരിഞ്ഞുനോക്കാന്‍ ധൈര്യം വന്നില്ല പിന്നെ.<BR/><BR/>(ലിനക്സില്‍ വൈറസ് ഇല്ല എന്ന കാരണം ബൈദവേ എനിക്ക് ബോധിച്ചു: പക്ഷെ അതാണെന്റെ പ്രശ്നമെങ്കില്ഞാന് അല്പം കൂടി പണം മുടക്കി ഒരു ആപ്പിള്‍ സിസ്റ്റം വാങ്ങും. അത്രതന്നെ)<BR/><BR/>ഓ ഇനി ഗ്നു/ലിനുക്സ് എന്നേ പറയാവൂ എന്നുമ്പറഞ്ഞ് Lusers International ഓടിവരുന്നതിനു മുന്നേ ഞാന്‍ പോട്ട്...ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.com