tag:blogger.com,1999:blog-626994926588634985.post8311256669289186712..comments2022-09-07T01:24:49.192-05:00Comments on കോവാല കൃഷ്ണന്: ഓപ്പണ്‍ സോര്‍സ് അടിക്കാഴ്ചകള് -- ടോര്‍വാള്‍ട്സ് അണ്ണനും സ്റ്റാള്മാനുംകോവാല കൃഷ്ണന്http://www.blogger.com/profile/03239679013055675919noreply@blogger.comBlogger4125tag:blogger.com,1999:blog-626994926588634985.post-2576429666151537762008-03-06T23:52:00.000-06:002008-03-06T23:52:00.000-06:00ഹ അനിയന് വന്നല്ല്. ജീപ്പിയെല്ല് എനിക്ക് പെര്‍ത്ത് ...ഹ അനിയന് വന്നല്ല്.

ജീപ്പിയെല്ല് എനിക്ക് പെര്‍ത്ത് ഇഷ്ടമെടേ. നീ എന്റ പോസ്റ്റ്കള് നേരേ വായിച്ചേമ്മച്ച് അഫിപ്രായം പറയെടേ അനിവരെ. എടാ, മൂന്നാം നമ്പരിന് പ്രശനോണ്ടന്നല്ലി ലിനസണ്ണന് പറഞ്ഞത്. നിന്റ തമ്പുരാന് ആ വട്ടന്‍ സ്റ്റാള്‍മാന്‍ പറേണപോല ഒന്നുമല്ല കേട്ട.

നീ പറേണതും കേട്ട് മൈക്രോസോഫ്റ്റ്.ഓര്‍ഗ്/ഓപ്പണ്‍സോഴ്സില്‍ പോയി. അബ്ട ഒരു പണ്ടാരോല്ല. മൈക്രോസോഫ്റ്റ്.കോമ്/ഓപ്പണ്സോഴ്സാണ് ഉദ്ദേശിച്ചേങ്കി അങ്ങന പറേടാ മര...

ഞാന്‍ നിന്നോട് പറഞ്ഞിട്ടൊണ്ട് എന്ന മാമാന്ന് വിളിക്കല്ലന്ന്. ഇനി പച്ചയായിട്ട് പറയാം കേട്ട. നിന്റച്ചന്റ പെങ്ങള കെട്ട്യോനല്ല ഞാന്‍.

നീ ഉള്ള സമയത്ത് പോയി പരിഫാഷ എഴുത്.ഞാന്‍ വായീച്ചേച്ച് ചിരിക്കട്ട്. പോടാ സ്വമകാ..കോവാല കൃഷ്ണന്https://www.blogger.com/profile/03239679013055675919noreply@blogger.comtag:blogger.com,1999:blog-626994926588634985.post-497894494262419802008-03-06T01:51:00.000-06:002008-03-06T01:51:00.000-06:00കോവാലമ്മാമനു പുരോഹതിയുണ്ടല്ലോ.. സ്വതന്ത്രസോഫ്റ്റ്...കോവാലമ്മാമനു പുരോഹതിയുണ്ടല്ലോ.. സ്വതന്ത്രസോഫ്റ്റ്വെയറിനെ എതിര്ക്കാന്ശ്രമിച്ച് അതു തന്നെയായി മാറുന്ന മായക്കാഴ്ച കൊറേകാലമായി കാണാന്‍ തുടങ്ങിയിട്ട് . മൈക്രോസോഫ്റ്റ്.ഓര്‍ഗ്/ഓപ്പണ്‍സോഴ്സില്‍ പോയിനോക്കിയാ ഇതിന്റെ വല്യൊരു രൂപം കാണാം. ജിപിഎല്ലിനെപ്പറ്റി 2 ആയാലും മൂന്നായാലും നമുക്കെന്തു കൊഴപ്പം. നല്ലതു വേണോ കൂടുതല്‍ നല്ലതു വേണോ എന്നത് കുറ്റമാകുന്നതെങ്ങനെ? പിന്നെ മാമന്റെ ബ്ലോഗ് നാഥന് ജിപിഎല്ലിനെപ്പറ്റി ഇന്നലെ നടത്തിയ സ്തുതി  ഇവിടെപ്പോയി വായിച്ചോളൂ.. അപ്പോ ബ്ലോഗുനാഥന് പറഞ്ഞതുപോലെ നടക്കട്ടെ...Anivarhttps://www.blogger.com/profile/10720981867608601605noreply@blogger.comtag:blogger.com,1999:blog-626994926588634985.post-13830561199623756312008-03-05T21:11:00.000-06:002008-03-05T21:11:00.000-06:00അണ്ണന ഊത്ത് പടിപ്പിക്കല്ല് കേട്ട. സാംബശിവന് എന്തേ...അണ്ണന ഊത്ത് പടിപ്പിക്കല്ല് കേട്ട. സാംബശിവന് എന്തേര് ചെയ്തന്ന് ഞാന്‍ നിന്നാട് ചോദിച്ചാ? നീ ആരകൂട ആണന്നല്ലീ ചോയിച്ചത്?

എല്ലാരും മൂന്നാം നമ്പരി കേറിയാ പിന്ന ഞാന്‍ ആരപ്പിടിച്ച് ഈ ബ്ലോഹിന്റ നാഥനാക്കുവെടേ.....?? എല്ലാരും കേറുമ്പം നീ എനിക്ക് ഒരു കമ്പി അടിക്കണം കേട്ട.

നിന്നേക്ക കളിയാക്ക്യാലും നെനക്കൊന്നും മനസ്സിലായില്ലങ്കി പിന്ന ഞാന്‍ എന്തേര് ചെയ്യുമെടേ. വിഡിയോണ്കള കാണാമ്മേണ്ടി ഇങ്ങാട്ട് കെട്ടിയെടുക്കല്ല്.കോവാല കൃഷ്ണന്https://www.blogger.com/profile/03239679013055675919noreply@blogger.comtag:blogger.com,1999:blog-626994926588634985.post-26258720110312818072008-03-05T11:46:00.000-06:002008-03-05T11:46:00.000-06:00കൊള്ളാലോ വീഡിയോണ്... നല്ല ലേഖനം.സാംബക്കാരും ക്യൂട...കൊള്ളാലോ വീഡിയോണ്... നല്ല ലേഖനം.

സാംബക്കാരും ക്യൂട്ടിക്കാരും പിന്നേം പലരും മൂന്നാം നമ്പര്‍ ജീപ്പിഎല്ലില് കയറീട്ടോ.Anonymousnoreply@blogger.com