(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റ് വായിച്ചേച്ചും വരണം)
പണ്ട് കേട്ട ഒരു സറ്ദാറ്ജി ജോക്ക്കള് പറയട്ടാ? ഒര് സറ്ദാറ് പാക്കിസ്ഥാനിപ്പോയാ ഇന്ത്യാടേം പാക്കിസ്ഥാന്റേം ശരാശരി പുത്തി കൂടുംന്ന്. ആ പറഞ്ഞത് പോല ആണ് ഇഞ്ചിപ്പെണ്ണ് മലയാളം എയ്ത്ത് നിറുത്തിയാലൊള്ള കാര്യോം. പശ്ശേങ്കി മലയാളത്തിന്റേം ഇങ്ക്ലീശിന്റേം നെലവാരം കൂടണോങ്കി ഇഞ്ചിപ്പെണ്ണ് മലയാളം നിറ്ത്തീട്ട് ഇങ്ക്ലീശ് എയ്തല്ല്. എയ്ത്ത് അങ്ങ് കമ്പ്ലീറ്റായിട്ട് നിറ്ത്ത്യാ മതി.
ഇഞ്ചിപ്പെണ്ണ് സറ്ഗ്ഗാത്മക എയ്ത്ത് മാത്രമേ നിറുത്താവൂ എന്ന് ദാണ്ട പാച്ചു പറേണ്.
എന്തരടേ പാച്ചൂ നെനക്ക് ഒരു സോഫ്ട് കാര്ണറുകള്?
ഒടേ തമ്പ്രാനേ, സറ്ഗ്ഗാത്മക എയ്ത്തിന്റ അര്‍ഥം ഇഞ്ചിപ്പെണ്ണിന് ആരങ്കിലും പറഞ്ഞു കൊടുത്തേര്. അല്ലങ്കി മുയ്വന് എയ്ത്തും നിറ്ത്തിക്കളയും. പിന്ന യാഹൂന യാര് തല്ലും?? കൂര്‍ക്ക ഉപ്പേരി ഒണ്ടാക്കണ കാര്യം യാര് പറഞ്ഞ് തരും?? ഗൂഗ്ള്‍ അമ്മച്ചീര രൂഫാ യാര് യേറ്റ് വാങ്ങും..........?
നെനക്ക് വെവരം വച്ചല്ലടേ പാച്ചൂ............. എന്നാലും വേണ്ട കേട്ട.
പലേ ആസ്കന്റും ചേര്‍ന്ന് ഒരു സലീം കുമാര്‍ ലുക്കാണ് സ്വന്തം ഫാഷയ്ക്ക് എന്നാണ് ഇഞ്ചിപ്പെണ്ണ് പറേണത്. പഷ്ട്. സലിം കുമാറ് കേക്കല്ലേ. സ്വന്തം ലുക്കാണ് എന്ന് അങ്ങാട്ട് പറയാത്തേന്ത്? അല്ലങ്കി നാട്ടില പ്രമുഹ ഫെമനിസ്റ്റ് കടമ്പള്ളി ലീലേനപ്പോല ഇരിക്കണന്ന് പറഞ്ഞൂടാരുന്നാ??
അനുകരണമാണ് മെയ്ന്‍ പരുവാടി എന്ന് ഇഞ്ചിപ്പെണ്ണ് പറേണൊണ്ട്. നല്ല വല്ല ബ്ലോഹുകളേം അനുകരിച്ചെങ്കി ഇപ്പം എവിട എത്യേന. അത് ചെയ്യൂല്ല. ഒരിക്കക്കൂട പറയുവാണ്. ബ്ലോഹെഴുത്ത് നിര്‍ത്ത്യാ എഴുത്തച്ഛന് പൊരസ്കാരം അടക്കം എന്തര് വേണോങ്കിലും വാങ്ങിച്ച് തരാം കേട്ട.
ഇഞ്ചിപ്പെണ്ണിനപ്പറ്റി എയ്തുമ്പം വ്യക്തിഹത്യേം ഞരമ്പും ഇല്ലാണ്ടേ എയ്താമ്പറ്റൂ. അതോണ്ട് ഈ രണ്ടും മാക്സിമം ഒയ്വാക്കീട്ടൊണ്ട്. ഇതിന്റ കമന്റുകളിലും ഈ രണ്ട് സാദനോം അമ്മച്യാണ അനുവദിക്കൂല്ല.
Tuesday, April 8, 2008
Subscribe to:
Post Comments (Atom)
14 comments:
വ്യക്തിഹത്യേം ഞരമ്പും ഇല്ലാണ്ടേ എന്തരു് കമന്റു്? ഞാങ്ങളു് ലാണ്ടേ ഞരമ്പേലു് ഞക്കി ആത്മഹത്യ ചെയ്യാനക്കൊണ്ടു് പോണു. അലമ്പ് അത്താപ്പുല്ത്തു് ഫാഷകളു് കേക്കാന്‍ മേലാന്നും.
bullshit. athum ithum.
അനോണിയുട കമന്റും പ്രാഞ്ചീസിന്റ രണ്ടാമത്ത കമന്റും അനോണി വീരന്റ കമന്റും വിഷയത്തീന്ന് മാറിപ്പോയോണ്ട് മാച്ചു കളയുവാണ്.
:)
കൃഷ്ണാ, കോവാലാ, കുരുവായൂരപ്പാ! കോവലകൃഷ്ണനും തൊടങ്ങ്യോ ശെന്ശറിങ്ങു്! ഇതു് ഫയങ്കര ശതിയായിപ്പോയീട്ടാ.
വെറുതേ കമന്റിട്ടു് ടൈം വേസ്റ്റ് ചെയ്യാതെ, ഞാങ്ങ ഗോ ആന്റ് ടെയ്ക് എ തൂമ്പാ ആന്റ് നാലു കോക്കനട്ട് ട്രീയുടെ മൂട് കെളക്കട്ടെ.
കരി ഓമേ, സകായിക്കല്ലേ.
ഇഞ്ചിപ്പെണ്ണിന്റ മറുവടീം മാച്ചു കളയുന്ന് കേട്ട. ഞാമ്പറഞ്ഞ കാര്യങ്ങള്‍ക്ക് മറുവടി പറഞ്ഞാ മായ്ക്കൂല്ല.
കോവാല കൃഷ്ണാ ഇതിനു മുന്നില്‍ വന്ന രണ്ടു കമന്റുകള്‍ ഡിലീറ്റ് ചെയ്ത തന്റെ പ്രവര്‍ത്തി വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ ഉണ്ട്.
അത്രയ്ക്കും മാന്യനാണെങ്കില്‍ ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകള്‍ തന്നെ ഡിലീറ്റ് ചെയ്യേണ്ടിവരും. വ്യക്തിഹത്യടെ മേച്ചില്പുറമായ, ഉപജാപത്തിന്റെ മൂര്ത്തിമത് ഭാവങ്ങളായ പോസ്റ്റുകള്‍. അതുമാത്രം എഴുതിവയ്ക്കുന്ന താന്‍ എന്നാണാവോ മറ്റുള്ളവരുടെ കമന്റുകള്‍ ഡിലീറ്റ് ചെയ്ത് ഇത്രയും ഡീസന്റായത്?
ഒന്നു കളഞ്ഞിട്ടു പോ മാഷെ. നിങ്ങളെ ബൂലോകം മുഴുവന്‍ തിരിച്ചറിഞ്ഞു. നിങ്ങളുടെ കളം മാറ്റി ചവിട്ടിയ ഈ പുതിയ ബ്ലോഗു തന്നെ അതിനുദാഹരണം. പൊടിപിടിച്ചു കിടക്കുന്ന ആ സ്വന്തം ഒറിജിനല്‍ ബ്ലോഗില്‍ ഇടയ്ക്കൊക്കെ ഒന്നു കയറി എന്തേലുമൊക്കെ കുറിച്ച്വയ്ക്കെഡോ.
ഈ കമന്റും ഡിലീറ്റ് ചെയ്യും എന്നറിയാം. പഴയതടക്കം ബാക്ക്അപ്പ് എടുത്തുവയ്ക്കുന്നു. ഇതും ഡിലീറ്റ് ചെയ്യുമ്പോള്‍ വേണ്ടതുതന്നെ ചെയ്തോളം.
എന്റ ഷണം സ്വീഹരിച്ച് ഇബ്ട വന്ന് കമന്റിട്ട ഞങ്ങ്ളി ചെലര്ക്ക് നന്ദി ഒണ്ട്. ഇത് മാച്ചാ വേണ്ടത് ചെയ്യും എന്ന് പറഞ്ഞതുകൊണ്ട് മായ്ക്കണില്ല. ഉയിര് പേടിച്ച് ഇരിക്കുവാണ്. എന്റ ബ്ലോഹില് ഇനി യേതക്ക കമന്റ്കള്‍ മായ്ക്കണം എന്ന് സമ്ശയം വരുമ്പം സകായിക്കാന് സാറമ്മാരെല്ലാം കൂട വരണേ.
Post a Comment