(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ കമന്റ് വായിച്ചേച്ചും വരണം)
രാവിലെ എണീറ്റും വച്ച് പ്വായി സീറൊ മലബാര്‍ ജോയിയെ, ശ്ശോ, തെറ്റി, സീറൊ വിഡ്ത്ത് ജ്വായിനറിനെ അങ്ങീകരിച്ചേച്ചും ബരാം എന്നുവച്ചപ്പം മനസ്സിനൊരു മടി.
ശ്ശൊടാ, ഇങ്ങനെ ബരേണ്ടതല്ലല്ലോ എന്നും ബിചാരിച്ച് ഞമ്മള് നേരേ ഗൂഗ്ലമ്മച്ചീരടുത്ത് ചെന്ന്. അമ്മച്ചിയാണെങ്കി പണ്ടേ ഈ ജ്വായിനരുമാരുടെ കാര്യത്തി ബെടക്കാ. ന്നാലും ഞമ്മട ആവശ്യമല്ലീ എന്നും വച്ച് യാതോരു ഉളുപ്പുമില്ലാതെ ഞമ്മള് ച്വായിച്ച്:
എന്തരമ്മച്ചീ, എനിക്ക് ഈ സീറൊ വിഡ്ത്ത് ജ്വായിനറിനെ അങ്ങീകരിക്കാന്‍ വൊരു മടി?
ഗൂഗ്ലമ്മച്ചിയല്ലീ ആള്. എല്ലാം പറഞ്ഞ് തന്ന്.
എന്റെ കോവാലാ, നീ പ്വായി സുറുമയെഴുതിയേച്ചും വാ.
ഞാന്‍ ചുമ്മാ ഒന്ന് ഞെട്ടി. വെറുതേയിരിക്കണ ഞാനെന്തിനമ്മച്ചീ സുറുമകള് എഴുതണ്?
അതല്ല കോവാലാ, നീ പോയി ആ സുറുമ എഴുതിയത് ബായീര്.
ഏത് സുറുമകള്?
ഞമ്മള സുരേശ് സുറുമ. കുരുകുലത്തിക്കെടന്ന് അടിവയ്ക്കണ പാച്ചുകാരന് സുറുമസുരേശ്. അവന് പറഞ്ഞത് നീ കേട്ടില്ലീ? സീറൊ വിഡ്ത്ത് ജ്വായിനറിനെ അങ്ങീകരിക്കാണോങ്കി നീ ഈ തുണി ഊരിയാലേ പറ്റൂന്ന്.
അപ്പഴല്ലീ ഞമ്മള് ഷര്‍ട്ടില്‍ ന്വാക്കിയത്.
സ്വാറികള് ഒണ്ട് കേട്ട. ഞാന്‍ ആസ്കി ഷര്‍ട്ടൂരി അലക്കാനിട്ട് കൂള്‍ കൂളായിട്ട് സീറൊ വിഡ്ത്ത് ജ്വായിനറിനെ അങ്ങീകരിക്കാന്‍ പ്വായി.
Friday, February 8, 2008
Subscribe to:
Post Comments (Atom)
3 comments:
രാവിലെ എണീറ്റും വച്ച് പ്വായി സീറൊ മലബാര്‍ ജോയിയെ, ശ്ശോ, തെറ്റി, സീറൊ വിഡ്ത്ത് ജ്വായിനറിനെ അങ്ങീകരിച്ചേച്ചും ബരാം എന്നുവച്ചപ്പം മനസ്സിനൊരു മടി.
വേറേ ഒരു പണിയുമില്ലേ കോവാലകൃഷ്ണാ? എന്തെങ്കിലും കഴമ്പുള്ള കാര്യം പറയുകയാനെങ്കില്‍ പോകട്ടേ. ഇതു ചുമ്മാ പോഴത്തം മാത്രം.
സുറുമയും സിബുവും സന്തോഷുമൊക്കെ അവിടെ കാര്യമാണു പറയുന്നതു്. അവിടെ ചില കാര്യത്തില്‍ അഭിപ്രായവ്യത്യാസമുള്ളതു കൊണ്ടു ആരെയെങ്കിലും ചീത്ത വിളിക്കുന്നതു് എനിക്കു വലിയ സന്തോഷമാകുമെന്നു തോന്നിയിട്ടുണ്ടെങ്കില്‍ മ്വോന്‍ പോ. വേറേ സ്ഥലം നോക്കു്.
ഇനി പറച്ചിലൊന്നുമില്ല. നിന്റെ എല്ലാ കമന്റും വരുന്ന കണക്കിനു ഡിലീറ്റു ചെയ്യും. വെറുതേ എന്റെ ബ്ലോഗില്‍ വന്നു എനര്‍ജി കളയണ്ടാ.
അണ്ണാ, നിങ്ങള്‍ ഒരു പൊടിയ്ക്ക് ക്ഷമിക്കീനെന്ന്. ഞമ്മള് കാര്യമല്ലി പറയണത്?
Post a Comment