ഞാന്‍ മൊടങ്ങാത വായിക്കണ ബ്ലോഹ്കളില് ഒരണ്ണം ഷിപ്രേണ്ണന്‍റെ ബ്ലോഹ്കള് ആണ്. അണ്ണന്‍റ വിപ്ലവവീര്യം കാണുമ്പം ഞാനും പഴേ എസ്സഫൈ ആവും.. ഏഴാങ്ക്ലാസില പുള്ളകള പഠിക്കാനക്കൊണ്ട് സമ്മതിക്കാത നടത്തണ സമരത്തില് ഞാനും പ്രതിഷേധിക്കണ്. ചെറ്റകള അടിച്ച് പണ്ടാരമടക്കണോണ്ണാ....... എന്തര് പറയാന്?? ഈ സമരങ്ങളി പങ്കടുക്കാത്തോര് ഷണ്ണമ്മാരാണണ്ണാ. എനിക്കും പാച്ചൂനും നേരമില്ലാതായിപ്പോയി. അണ്ണനാണങ്കി ഇങ്ങ് ബങ്കളൂരുകളിലും ആയിപ്പോയല്ലീ??. ഇനി എന്തരാ വരട്ട്..
പക്ഷേങ്കി അണ്ണന്‍റെ ബ്ലോഹില് സോഫ്റ്റ് വയറന്മാരപ്പറ്റി ലൂസ് മോഷന്‍ എന്ന കമ്പ്യൂട്ടറ് വിരോധീട കമന്‍റുകള് കണ്ടപ്പം ഞമ്മക്ക് ചൊറിഞ്ഞ് വന്ന്. ഞമ്മളും അങ്ങന ഒരു വയറനല്ലീണ്ണാ??
എടേ മോഷണ്ണാ, അച്ചരമറിയാമങ്കി നീ ഇതങ്ങാട്ട് വായിച്ച് നോക്ക്.

4 comments:
:-)
എന്താ കോവാലകൃഷ്ണാ, ആശയദാരിദ്ര്യമായോ? എഴുതാന്‍ വഹയൊന്നും ഈയിടെ കിട്ടുന്നില്ല, അല്യോ?
ഷമിക്കണ്ണാ.. ഈ ബ്ലോഹ് റീയാക്ടീവ്-ഇന്‍-നേച്ചറ് അല്ലീ?? റിയാക്ട് ചെയ്യാനക്കൊണ്ട് നല്ല വല്ലോം വേണ്ടേ അണ്ണാ? അണ്ണന്തന്ന ഇപ്പം ഊണിക്കോഡും ചില്ല്കളും എയ്താത കണ്ണിക്കണ്ട അപ്പികളപ്പറ്റി എയ്തിവിട്ടോണ്ടിരിക്കുവല്ലീ?? ഷമി.....
എന്താ കോവാലാ...മോഷന്‍ അപ്പറഞ്ഞതിലും ഇല്ലേ ഒരു നേര്? അതിന് ഇത്ര ചൂടാവേണ്ട കാര്യം എന്താ?
ബൈനറി അറിഞ്ഞില്ലേല്‍ ആകാശം ഇടിഞ്ഞു വീഴുമോ?
Post a Comment