Monday, August 4, 2008

കറ്ഷകനും അരക്കിണ്ടീം അങ്കിളും

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റും ഈ പോസ്റ്റും വായിച്ചേച്ചും വരണം.)


എടാ പാച്ചൂ.. ഫൂലോഗ കറ്ശകന്‍, അരക്കിണ്ടി, അങ്കിള് എന്നൊള്ള വയസമ്മാരപ്പറ്റി പറഞ്ഞപ്പം നീ എന്‍റൂട ചോയിച്ചില്ലീ വേണോണ്ണാ വേണോണ്ണാന്ന്? എപ്പഴ് എന്തര് ആയി? ഒണ്ടാക്കി വിടുമ്പം ദെയിവം പറയം, ഈ -മക്കക്ക് ഇത്രേം വെവരം കൊടുത്താ മതീന്ന്. അതിന്‍റ അപ്പറം എവനൊന്നും ഒന്നും തലേക്കേറൂല്ല.. നര കേറുന്തോറും എവമ്മാരക്ക് കഴയും കേറുവാണല്ല് പാച്ചൂ...........

കറ്ഷകന്‍റ നെഗളിപ്പും ആളാവക്കോം മണ്ടത്തരോം ഞാമ്പലതവണ എഴുന്നള്ളിച്ചില്ലീ?? അതു പോല മണ്ടയില്ലാത്തോമ്മാരാണ് അരക്കിണ്ടികളും അങ്കിള്കളും എന്ന് ഞാമ്പറഞ്ഞില്ലീ???? കേക്കാത്തോര് ഇപ്പം മനസ്സിലാക്കീന്‍.... ഇനീം എവനേക്ക ചൊമന്നോണ്ട് നടന്നാല് ചൊമക്കണോര് നാറുങ്കേട്ട. പറഞ്ഞില്ലന്ന് വേണ്ട..

ഈ വയസ്സാങ്കാലത്ത് ഇത്തറേം കഴേണങ്കി ബസ്സിക്കേറി കോയിക്കോട്ന്ന് കൊയിലാണ്ടി വര എര്‍ത്ത് കൊട്ക്കിനെടേ. അല്ലങ്കി മുള്ള്മുരിക്കിക്കൊണ്ടിട്ട് ചോരവരുന്നോര ഒരച്ചാലും മതി. കഴ്‍വേ....

അണ്ണാ, അത്രേം കടുപ്പിക്കണാ?

അല്ലങ്കി കഴ്വേ വേണ്ട്ട.. കഴ്‍വു..... ള്ളോര്......

6 comments:

മന്ത്രി (കോവാലന്റെ നിര്‍മ്മാതാവ്) said...

താഴാം..പക്ഷേ ഇത്രയും വേണോ ?

തന്റെ അച്ഛനും ജീവിച്ചിരിപ്പില്ലേ? അതിയാനും നര കയറിക്കാണുമല്ലോ. അതും ഈ റ്റൈപ്പ് ആണോ?
പ്രായമായവരെ പറ്റി പറയുമ്പോള്‍ ആ മനുഷ്യനെ(രെ) കൂടി ഓര്‍ത്താല്‍ കൊള്ളാം.

കോവാല കൃഷ്ണന്‍ said...

എടാ മന്ത്രീ, താന്‍ കോവാലന്‍റ നിര്‍മ്മാതാവാണങ്കി കോവാലന്‍റ അച്ചന് നര കേറിയാന്നും അയാക്ക് കഴയൊണ്ടാന്നും കോവാലനോട് ചോദിക്കണാ?? തനിക്കറിഞ്ഞൂടേ??

പുത്തി എന്നു പറേണത് തനിക്കും ഇല്ലല്ലോടാ കെഴവാ???

Anonymous said...

40 വയസ്സു കഴിഞ്ഞവന്മാരെയൊക്കെ വെടിവച്ചു കൊല്ലണം എന്നു കവി സച്ചിദാനന്ദനോ മറ്റോ പറഞ്ഞ കാര്യം ഓര്‍ത്തു!

കോവാലന്റച്ഛാച്ഛന്‍ said...

മോനേ കോലാവാ..... നിന്റച്ഛനിത്തിരി പുത്തി കുറഞ്ഞതോണ്ടല്ലെടാ നിന്നെ അവനിപ്പോളും മോനേന്നു വിളിക്കുന്നത് ഷെമിയപ്പീ ഷെമി.

കോവാല കൃഷ്ണന്‍ said...

കോവാലന്റച്ഛാച്ഛാ അതേ ലാജിക്ക് വച്ചോണ്ടാരിക്കുമല്ല് നീ മോളിപ്പറഞ്ഞ മന്ത്രിയ മോനേന്ന് വിളിക്കണത്.

ഇനിയിപ്പം എവന്‍റ അച്ഛനും കൂടി അവതരിച്ചുവന്നിട്ടു വേണം എല്ലാ പുത്തിയില്ലാത്ത പറട്ടകളേം ഒന്നിച്ച് ഒരു ബ്ലോഹില് കാണാന്.

Anonymous said...

ലതിലൊരുത്തൻ ആ ചിത്രകാരന്റെ സാധനം അടിച്ചുമാറ്റി വേറെന്തരോ ഒണ്ടാക്കി ബൂലോകത്തെ രക്ഷിക്കാൻ പോണെന്നു കേട്ടു. എന്തരോ എന്തോ
ലവന്മാരെക്കൊണ്ടു തോറ്റു