Monday, December 22, 2008

ഫാറ്മറിന് വീണ്ടും വയറെളക്കം

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റ് വായിച്ചേച്ചും വരണം.)

ചീട്ടും പടവും മടക്കി പോഹാമന്ന് വച്ചതാണ്. കെളവന്മാര് സമ്മതിക്കൂല്ല. വിക്കി, സ്വമഹന്‍, അമ്മാവന്‍ തൊടങ്ങ്യോരോട് ഒന്ന് പറയട്ടാ? ഫാറ്മറ ചൊമക്ക്. അവസാനം ചൊമന്നോന്‍ നാറും.. അയാള് നാണോം മാനോം ഇല്ലാത്ത സാധനമാണ്..... ആസനത്തി പേഴുങ്കമ്പ് അടുച്ചുകേറ്റിയാ കമ്പിന്‍റ അറ്റത്തിരുന്നോണ്ട് ആസനത്തപ്പറ്റി പൊങ്ങച്ചം പറയണ ജന്തു.

സമയമൊള്ളപ്പം ഈ ബ്ലോഹില പഴേ പോസ്റ്റ്കള് വീണ്ടും വായിച്ച് നോക്കീന്‍. എന്നിട്ട് പറയീന്‍ കേട്ട.. അപ്പം കാണാം.

5 comments:

പട്ടര്‍ said...

കോവാല കൃഷ്ണാ
ഈ കോപ്പിലെ ചന്ദ്രശേഖരന്‍ നായര്‍ക്കു വേറേ പണിയൊന്നും ഇല്ലേ?
ഇയാള്‍ കുറെ നാളായല്ലോ ചിത്രകാരന്റെ തുണിപറിച്ച് കാട്ടി രസിക്കന്‍ നടക്കുന്നു (തുണി പറിച്ചുകാണാന്‍ പറ്റിയ വിത്ത്)
അങ്ങനെ എങ്കില്‍ ആ ശ്രീ @ ശ്രേയസ് എന്ന നായിന്റെ മോന്റെ തുണിയഴിക്ക് എല്ലാവരും ചേര്‍ന്ന്. അവനാണ് ബൂലോക വിത്ത്.
ഈ കമന്റ് വായിച്ചല്‍ മനസിലാകും അതു ഏതു തംബ്രാന്‍ ആണെന്ന്.

ശ്രീ @ ശ്രേയസ് said...

ഹ ഹ ഹ! ROFL!

“ പാവം മുരളീ,
ഇപ്പോള്‍ മനസ്സിലായി നീ ആരെന്ന്! ഇത്രയൊക്കെയേ ഉള്ളൂ അല്ലെ നീ!

മുരളീ, നിന്നില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാന്‍ വകയില്ല എന്നറിയാം! എന്നാലും, കുറച്ചുകൂടി കുറിക്കുകൊള്ളുന്ന തെറി ഈയുള്ളവന്‍ പഠിപ്പിച്ചു തരാം, ഒന്നാന്തരം തിരോന്തരം ഭാഷയില്‍! വന്നു ശിഷ്യത്വം സ്വീകരിക്കൂ മുരളീ!

ഇതൊക്കെ കേട്ടാല്‍ ഈയുളവന് എന്തെങ്കിലും തോന്നുമെന്നോ മറ്റോ മുരളീ നീ ധരിച്ചിട്ടുണ്ടെങ്കില്‍ നിന്‍റെ ശുദ്ധ മണ്ടത്തരം!

പിന്നെ, ഞാന്‍ എഴുതിയ അഭിപ്രായത്തിന് ഇത്രയും തുള്ളാന്‍ എന്താടോ കാരണം? ഒരു ദളിത്‌ ഭഗവതിയുണ്ടായാല്‍ നിനക്കെന്താ മുരളീ ഇത്ര പ്രശ്നം?“

ഇങ്ങനെ ഒരു “ഈയുളവന്“ ആയിരുന്നു ആദ്യമായി ചിത്രകാരന്റെ മടിക്കുത്തില്‍ പിടിച്ചത്. പാവം പക്ഷെ അയാള്‍ക്കു വേണ്ടിയായിരുന്നില്ല അതൊക്കെ. അന്ന് ഇയാള്‍ ബൂലോകത്തിന്റെ തറവാട്ടുകാരണവര്‍ ആയിരുന്നു.
ഇതൊക്കെ കുറേ പഴയ ബുലോകര്‍ പറഞ്ഞ് അറിഞ്ഞതാ. ഈ “ശ്രീ @ ശ്രേയസ്“ എന്ന മോന്‍ പഴ്യ ആ കാരണവര്‍ ആണ് എന്നാണ് ഇവിടുത്തെ ഗ്രൂപ്പ് മെയിലുകളിലൊക്കെ ഉള്ള സംസാരം.

കാരണവരേയും ഒക്കെ ചേര്‍ത്ത് മറ്റൊരു മണിചിത്രപോസ്റ്റിനു സ്കോപ്പ് ഉണ്ട്. താല്പര്യമുള്ളവര്‍ക്ക് വീശാം.
പക്ഷെ ബി കെയര്‍ എബൌട്ട് നാഗല്ലി .

Anonymous said...

പട്ടര് എന്നു പറേണോന്‍ ഷാജി ആണാടേ?

Anonymous said...

പട്ടർക്കു തെറ്റിപ്പോയി, ശ്രീ ശ്രീ താങ്കൾ വിചാരിക്കുന്ന പഴയ തറവാട്ടു കാരണവരൊന്നുമല്ല. ഫാർമർ പക്ഷെ ആസനത്തിൽ ആലുമുളച്ചാൽ അതും തണലാണെന്നു കരുതുന്ന കൂട്ടത്തിലുള്ളത് തന്നെ. അവസാനം ഉത്തരം മുട്ടുമ്പോ മുണ്ടും പൊക്കിക്കാണിക്കും. അങ്ങേരുടേ ആസനം താങ്ങാൻ വേറെ കുറെ ബ്ലോഗർമാരും.

കോവാല കൃഷ്ണന്‍ said...

എനിക്ക് അതിശയങ്ങള് ഇല്ലടേ. കൊറേ നാള് തറവാട്ട് കാരണോരാണ് കോവാലനെന്നും പറഞ്ഞ് ചെല പരട്ടകള് നടന്നിരിക്കണ്...... എന്നിട്ട് എന്തേര് ആയിപ്പോയി അപ്പികളേ..

Anonymous said...

http://entebhaasha.blogspot.com/2008/12/blog-post_26.html